HomeHealth Newsഫേസ്ബുക്കിൽ ലൈവായി ലൈംഗികബന്ധം നടത്തി 14 കാരി വിദ്യാർഥിനിയും സഹപാഠിയും ! വീഡിയോ കാണാം

ഫേസ്ബുക്കിൽ ലൈവായി ലൈംഗികബന്ധം നടത്തി 14 കാരി വിദ്യാർഥിനിയും സഹപാഠിയും ! വീഡിയോ കാണാം

വാഷിംഗ്ടണ്‍: നല്ല ഉദ്ദേശത്തോടെ പുറത്തിറക്കുന്ന സാങ്കേതിക വിദ്യകള്‍ പോലും ദുരുപയോഗം ചെയ്യുന്നവര്‍ കുറവല്ല. ഫേസ്ബുക്കിലെ ലൈവ് സ്ട്രീം സാങ്കേതികതയ്ക്ക് ആണ് ഇത്തവണ പണി കിട്ടിയത്. ഫേസ്ബുക്ക് ലൈവ് എന്ന ഈ സാങ്കേതികത വഴി ജിവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ലൈവായി മറ്റുള്ളവര്‍ക്ക് മുന്നിലെത്തിയ്ക്കാം. എന്നാൽ, ഇപ്പോഴിത സെക്‌സ് സ്ട്രീമിംഗ് നടത്തി അമേരിക്കയിലെ മൂന്ന് വിദ്യാര്‍ഥികള്‍ ലൈവ് സ്ട്രീമിംഗിനെ വീണ്ടും വിവിാദത്തിലാക്കിയിരിയ്ക്കുകയാണ്. 14കരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ലൈവ് സെക്‌സ് ഷോ. മില്‍വോക്കിയിലെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ത്ങ്ങളുടെ സെക്‌സ് രംഗങ്ങള്‍ ലൈവായി സെക്‌സ് സ്ട്രീമിംഗ് നടത്തിയത്. സ്‌കൂളില്‍ രാവിലത്തെ ക്‌ളാസിന് ശേഷം മുങ്ങിയ രണ്ട് വിദ്യാര്‍ഥിനികളും മറ്റൊരു സ്‌കൂളിലെ ആണ്‍കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്. മൂവരും തമ്മിലുള്ള സെക്‌സ് രംഗങ്ങളാണ് വിദ്യാര്‍ഥികള്‍ ലൈവ് സ്ട്രീമിംഗിലൂടെ മറ്റ് സഹപാഠികളെ കാട്ടിയത്. വിദ്യാര്‍ഥികളുടെ സാഹസത്തിന് കേസ് നേരിടേണ്ട അവസ്ഥയിലാണ് ഫേസ്ബുക്ക് അധികൃതര്‍. വിദ്യാര്‍ഥിനികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം വിവാദമാ.തോടെ പെണ്‍കുട്ടിയുടെ പേരും ഇമെയിലും ഐപി അഡ്രസും ഫോട്ടോകളും സ്റ്റാറ്റസ് ചരിത്രവും വീഡിയോകളും എല്ലാം ഫേസ്ബുക്ക് പൊലീസിന് നല്‍കേണ്ടി വരും. പ്രായപൂര്‍ത്തായാകാത്തവര്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയതുള്‍പ്പടെയുള്ള കേസാണ് മൂവരും നേരിടേണ്ടി വരിക. ചൈല്‍ഡ് പോണോഗ്രാഫി പ്രചരിപ്പിച്ചതിനാകും ഫേസ്ബുക്കും കുടുങ്ങുക.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments