HomeHealth Newsലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ 60 ശതമാനം സ്ത്രീകളും ചിന്തിക്കുന്നത് മുൻ കാമുകനെക്കുറിച്ച് !!

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ 60 ശതമാനം സ്ത്രീകളും ചിന്തിക്കുന്നത് മുൻ കാമുകനെക്കുറിച്ച് !!

കിടപ്പറയില്‍ 60 % സ്ത്രീകളും ചിന്തിക്കുന്നത് തന്റെ മുന്‍ കാമുകനെക്കുറിച്ചാണെന്ന ഞെട്ടിക്കുന്ന പഠനം പുറത്തുവന്നു. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ മുന്‍ ചിന്തിക്കുന്നത് മുന്‍ കാമുകനെക്കുറിച്ചാണെന്നാണ് പഠന റിപ്പോര്‍ട്ട്. സ്ത്രീകള്‍ പ്രതിദിനം ശരാശരി 18.6 തവണ ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നു. അതായത് ഓരോ 51 മിനിറ്റിലും ഒരു തവണ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു. അതേസമയം പുരുഷന്‍മാര്‍ ഓരോ 28 മിനിറ്റിലും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമായി.

 
ലൈംഗിക സംതൃപ്തി ലഭിക്കുന്നതിനാണ് മുൻ കാമുകനെക്കുറിച്ച് ഇപ്രകാരം ചിന്തിക്കുന്നത്. അറുപത് ശതമാനം സ്ത്രീകളും ഇപ്രകാരം ചെയ്യുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. യുവദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളെ അപേക്ഷിച്ച് 48 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് ലൈംഗിക ബന്ധത്തിനിടെ തന്റെ മുന്‍ കാമുകിയെക്കുറിച്ച് ആലോചിക്കുന്നത്.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments