HomeNewsLatest Newsപതിനേഴു വയസു വരെ പ്രായമുള്ള പെൺകുട്ടിയോ ആൺകുട്ടിയോ നിങ്ങൾക്കുണ്ടോ ? എങ്കിൽ, തീർച്ചയായും ഇത് വായിക്കണം

പതിനേഴു വയസു വരെ പ്രായമുള്ള പെൺകുട്ടിയോ ആൺകുട്ടിയോ നിങ്ങൾക്കുണ്ടോ ? എങ്കിൽ, തീർച്ചയായും ഇത് വായിക്കണം

പതിനേഴു വയസു വരെ പ്രായമുള്ള പെൺകുട്ടിയോ ആൺകുട്ടിയോ നിങ്ങൾക്കുണ്ടോ ? എങ്കിൽ, തീർച്ചയായും ഇത് വായിക്കണം
* അവർ സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ?

 

 

* അത് നിങ്ങൾ വാങ്ങിക്കൊടുത്തതാണോ? ആണെങ്കിൽ, ആ ഫോൺ കുട്ടികൾ ഒളിപ്പിച്ചു വയ്ക്കുന്നുണ്ടോ, ആപ് ലോക്ക് ഉപയോഗിക്കുന്നുണ്ടോ?

 

 

* നിങ്ങൾ ആ ഫോണിൽ തൊടുമ്പോൾ കുട്ടികളുടെ പ്രതികരണം എങ്ങനെയാണ്?

 

 

* ഒറ്റയ്ക്ക് കിടക്കുന്ന കുട്ടികൾ രാത്രി അവരുടെ മുറി ഉള്ളിൽനിന്നു പൂട്ടിയിടാറുണ്ടോ?

 

 

* നിങ്ങൾ മുറി തുറക്കാൻ ആവശ്യപ്പെടുമ്പോൾ അവർ അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കാറുണ്ടോ?

 

 

* കുട്ടികളുടെ മുറിയും ബാഗും ഇടയ്ക്കെങ്കിലും പരിശോധിക്കാറുണ്ടോ?

 

 

* സ്‌കൂളിലായിരിക്കുമ്പോൾ അവർ അധ്യാപകരുടേതല്ലാത്ത ഏതെങ്കിലും ഫോണിൽ നിന്ന് നിങ്ങളെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ആരുടെ ഫോണാണ് എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ? അപ്പോൾ കിട്ടിയ ഉത്തരം എന്താണ്?

 

 

* നിങ്ങൾ വാങ്ങിക്കൊടുത്തതല്ലാത്ത ഒരു ഫോൺ എന്നെങ്കിലും കുട്ടികളുടെ കൈയിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, അതിന് അവർ നൽകിയ മറുപടി എന്തായിരുന്നു?

 

 

* കുട്ടികൾ വീട്ടിൽ വന്നു വാട്സ്ആപ്- ഫെയ്സ്ബുക് തമാശകൾ പറയുമ്പോൾ എവിടെനിന്നാണ് അതു കണ്ടതെന്നു ചോദിച്ചിട്ടുണ്ടോ?

 

 

* നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടെന്ന് അടുത്ത പരിചയക്കാരോ ബന്ധുക്കളോ ആയ ആരെങ്കിലും എപ്പോഴെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ എന്താണു ചെയ്തത്?

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments