HomeHealth Newsസെക്‌സിനിടെ അവളുടെ കഴുത്തിൽ ചുംബിക്കാറുണ്ടോ ? അപകടമാണ് !

സെക്‌സിനിടെ അവളുടെ കഴുത്തിൽ ചുംബിക്കാറുണ്ടോ ? അപകടമാണ് !

 

ചുംബനം സ്നേഹത്തിന്റെ പ്രതീകമാണ്. എന്നാൽ, ലൈംഗിക ബന്ധത്തിനിടെ കഴുത്തില്‍ ഉമ്മ വയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. കഴുത്തില്‍ ഉമ്മ വെക്കുന്നത് ചിലപ്പോള്‍ പക്ഷാഘാതത്തിനു കാരണമായേക്കുമെന്നു ഈ സംഭവം മുന്നറിയിപ്പ് തരുന്നു. ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികബന്ധത്തിനിടെ പങ്കാളി യുവതിയുടെ കഴുത്തില്‍ സ്‌നേഹത്തോടെ കടിച്ചു. ഇതേത്തുടര്‍ന്നു യുവതിയുടെ ഇടതുവശം തളര്‍ന്നു പോയി. ഇവരെ ഓക്ക്‌ലന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ വിഷമിച്ചു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്. മുറിവ് ഇവരുടെ ആര്‍ട്ടിക്കിളിനെയാണു ബാധിച്ചത്. തുടര്‍ന്നു ഹൃദയത്തിലേക്കുള്ള രക്തം കട്ടപിടിച്ചു. ഇതാണു പക്ഷാഘാതത്തിനു കാരണമായത്. അതുകൊണ്ട് ചുംബനം മരണത്തിലേക്കുള്ള വഴിയാകാതിരിക്കാൻ സൂക്ഷിക്കുക.

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments