കാലുകളിൽ തുടർച്ചയായി നീര് വരുന്നുണ്ടോ?? ഈ മൂന്ന് അവയവങ്ങൾ തകരാറിലാണോ എന്നു പരിശോധിക്കണം !

100

കാലുകളിൽ ഇടയ്ക്ക് നീര് വരുന്നത് സ്വാഭാവികമാണ്. എന്നാൽ
ഇടക്കിടക്ക് കാലിൽ നീരുവരുന്നുണ്ടെങ്കിൽ അത് ചൂടുവച്ച് മാത്രം ചികിത്സിക്കേണ്ടതല്ല. കാരണം നിരു വക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്, കലിൽ നീര് വക്കുന്നത് കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകൾ മൂലവും സംഭവിക്കാം.

രണ്ട് കാലിലും തുടർച്ചയായി നീരു വരുന്നുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ ഒരു കാലിൽ മാത്രമാണെങ്കിൽ അത് വൃക്കയുടെ തരാറിനെ സൂക്ഷിക്കുന്നതാവം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

എന്നാൽ ഈ കാരണങ്ങൾ കൊണ്ടല്ലാതെയും കാലിൽ നീര് വരാം.അതിനാൽ സ്വയം ചികിത്സയ്ക്കാതെ ഇത്രയും വേഗം ഒരു ഡോക്ടറിന്റെ ഉപദേശം തേടേണ്ടതാണ്.