HomeHealth Newsസ്വന്തം ശരീരത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാത്തതും അറിയേണ്ടതുമായ ചില നടുക്കുന്ന രഹസ്യങ്ങൾ !

സ്വന്തം ശരീരത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാത്തതും അറിയേണ്ടതുമായ ചില നടുക്കുന്ന രഹസ്യങ്ങൾ !

രഹസ്യങ്ങളുടെ ഒരു താഴ്വരയാണ് ഓരോ മനുഷ്യ ശരീരവും. നമ്മുടെ ജീവന്‍ കൊണ്ട് നടക്കുന്ന ഈ ശരീരത്തിന് ഉള്ള രഹസ്യങ്ങള്‍ ഇനിയും മനുഷ്യനു പൂര്ണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത ഒന്നാണ്. നമ്മള്‍ പോലും അറിയാതെ നമ്മുടെ ശരീരം കൊണ്ട് നടക്കുന്ന ചില രഹസ്യങ്ങള്‍, അല്ല രഹസ്യ സ്വഭാവങ്ങള്‍…അവ ഏതൊക്കെ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഇതാ അവയിൽ ചിലത്:
1.ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 Million കോശങ്ങൾ മരിക്കുന്നു

 

2. ഭൂമി ഉരുണ്ടത് അല്ലായിരുന്നുവെങ്കിലും 30 മൈല്‍ ദൂരയുള്ള വസ്തുക്കള്‍ വരെ നിങ്ങള്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് സാധിക്കുമായിരുന്നു.

e

3. നമ്മുടെ മൂക്കിന്‌ 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും.

n
4. വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും

5. മനുഷ്യന്റെ കാലിലെ ചില എല്ലുകൾക്ക്‌ കോൺ€ക്രീറ്റുകളെക്കാൾ ബലമുണ്ടാക്കും.

6. നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച്‌ ഒരു വാട്ട്‌ ബൾബ്‌ പ്രകാശിപ്പിക്കാം.

bb

7. കരയുമ്പോൾ ആദ്യത്തെ കണ്ണുനീർ വലത്‌ കണ്ണിൽ നിന്നാണ്‌ വരുന്നതെങ്കിൽ അത്‌ സന്തോഷകരച്ചിലും ഇടതു കണ്ണിൽ നിന്നാണ്‌ എങ്കിൽ സങ്കടപ്പെട്ട്‌ ഉളള കരച്ചിലും ആണ്‌.

eyey
8. വൈകുനേരത്തെക്കാള്‍ രാവിലെ നിങ്ങള്‍ക്ക് ഒരു സെന്റിമീറ്റര്‍ പൊക്കം കൂടുതല്‍ ആയിരിക്കും.

Rise and Shine

9. നമ്മുടെ ശരീരത്തിലെ 50% ഡിഎന്‍എയും ഒരു സാധാരണ പഴത്തിന്റെതുമായി സാമ്യമുണ്ട്.

banana

10. സാധാരണ മനുഷ്യൻ മിനുട്ടിൽ12 തവണ കൺചിമ്മുന്നു.

11. നമ്മുടെ കണ്ണ്‌ 576 മെഗാപിക്സൽ ആണ്‌.

12. ഒരു മനുഷ്യായുസ്സില്‍ 40 പൌണ്ട് ചര്‍മ്മം നമ്മള്‍ പൊഴിക്കാറണ്ട്, അതായത് നമ്മുടെ പുറം തൊലി ഓരോ മാസവും മാറാറുണ്ട് എന്ന് അര്‍ഥം.
13. കണ്ണ്‌ തുറന്ന്‌ പിടിച്ച്‌ തുമ്മാൻ സാധിക്കില്ല.

14. നിങ്ങളുടെ വിരലുകള്‍ വളരെയധികം സെന്‍സീറ്റീവാണ്. എന്തും എപ്പോഴും തിരിച്ചറിയാന്‍ അതിനു സാധിക്കും.

f

15. ഒരു ദിവസം നമ്മുടെ ശരീരത്തിലെ രക്തം 12,00o മൈല്‍ സഞ്ചരിക്കുന്നു. അതായത് 4 തവണ അമേരിക്ക വലം വയ്ക്കാന്‍ കഴിയുന്ന ദൂരം.

cell
16. അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട്‌ ഓരോ 30 മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്
17. ഒരു മനുഷ്യ സെല്ലിന് ശരീരം മുഴുവന്‍ കറങ്ങി വരാന്‍ 1 മിനിറ്റ് സമയം മതി.
18. നമ്മുടെ നഖം പൂര്‍ണമായി വളരാന്‍ കുറഞ്ഞത് 6 മാസമെങ്കിലും സമയം എടുക്കും.
19. കണ്ണുകളിലെ മാംസപേശികള്‍ ദിവസവും 10,000 അധികം തവണ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നു. കാലുകളുടെ മസ്സിലുകള്‍ ഇതെ അളവില്‍ നീങ്ങാന്‍ നിങ്ങള്‍ ദിവസവും 50 മൈല്‍ നടക്കേണ്ടി വരും.

 

Also read: യുഎഇ യിൽ റമദാനില്‍ 5000 ഇനം സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് !

എണ്ണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏഴര ശതമാനം വേതന വര്‍ദ്ധനയുമായി കുവൈറ്റ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments