HomeFaithദിവസവും അരമണിക്കൂർ ബൈബിൾ വായിക്കാമോ ? എങ്കിൽ അത് നടന്നിരിക്കും: വെല്ലുവിളിച്ച് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ:...

ദിവസവും അരമണിക്കൂർ ബൈബിൾ വായിക്കാമോ ? എങ്കിൽ അത് നടന്നിരിക്കും: വെല്ലുവിളിച്ച് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ: വീഡിയോ

ബൈബിൾ വായി​ക്കുക എന്നത്‌ മുഷി​പ്പി​ക്കുന്ന ഒരു കാര്യ​മാ​യി പലരും വീക്ഷി​ക്കു​ന്നു. എന്നാൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ഒരു ജീവിതം തരാൻ ബൈബിളി​നു കഴിയും. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ പറയുന്ന ഈ വാക്കുകൾ ഓരോ ക്രിസ്ത്യാനിയും നിർബന്ധമായി കേൾക്കേണ്ട ഒന്നാണ്. ദിവസവും അരമണിക്കൂർ വീതം ബൈബിൾ വായിച്ചാൽ കുടുംബത്തിൽ അത്ഭുതങ്ങൾ കാണാൻ കഴിയും. ആ മൂന്നുമാസത്തിനുള്ളിൽ കർത്താവ് ആ കുടുംബത്തിൽ ഇടപെടുന്നില്ലെങ്കിൽ തന്നോട് വന്നു ചോദിക്കാം എന്ന് അച്ചൻ പറയുമ്പോൾ ഓരോ വിശ്വാസിയുടെ മനസ്സിലും അത് ആഴത്തിൽ പാതിയും എഎന്നുറപ്പാണ്. ബൈബിളിന്റെ ശക്തിയെപ്പറ്റി ഇതിൽക്കൂടുതൽ പറഞ്ഞുതരുന്ന വാക്കുകൾ വിരളം. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments