HomeCinemaMovie Newsഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാവുന്നു ?

ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാവുന്നു ?

പ്രശസ്ത യുവ നടന്‍ ഉണ്ണി മുകുന്ദനും ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ സനുഷയും വിവാഹിതരാവുന്നതായി വാട്ട്‌സ്ആപ്പില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഇരുവരുടെയും ഭാഗത്ത് നിന്ന് യാതൊരു സ്ഥിതീകരണവും ലഭിച്ചിട്ടില്ല.എന്നാല്‍ ഉണ്ണിമുകുന്ദന്‍ താന്‍ വിവാഹം കഴിക്കുന്നത് ഒരിക്കലും സിനിമയില്‍ നിന്ന് ആവില്ലെന്ന് നേരെത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പല ദമ്പതികളും വിവാഹ മോചിതരാവുന്നതായും പല പ്രമുഖര്‍ മരിച്ചതായും മറ്റും നിരവധി വാര്‍ത്തകള്‍ ഇത്തരത്തില്‍ ഇതിനു മുമ്പും പ്രചരിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ആ ഫോട്ടോയാണിത്‌.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments