HomeCinemaMovie Newsസെക്സ് സീൻ ഷൂട്ട്‌ ചെയ്യുന്നതിനിടെ നടൻ അലക്സ്‌ സ്കാസ്ഗാർഡ് (ടാർസൻ) നു നായികയിൽ നിന്നും പരിക്ക്...

സെക്സ് സീൻ ഷൂട്ട്‌ ചെയ്യുന്നതിനിടെ നടൻ അലക്സ്‌ സ്കാസ്ഗാർഡ് (ടാർസൻ) നു നായികയിൽ നിന്നും പരിക്ക് -വീഡിയോ

സെക്സ് സീൻ ഷൂട്ട്‌ ചെയ്യുന്നതിനിടെ നടൻ അലക്സ്‌ സ്കാസ്ഗാർഡ് (ടാർസൻ) നു നായികയിൽ നിന്നും പരിക്കേറ്റു. മടി മാർഗറ്റ് റൂബിയിൽ നിന്നാണ് അലക്സിനു പരിക്ക് പറ്റിയത്. ചിത്രത്തിന്റെ സംവിധായകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ: അലെക്സും രൂബിയും കൂടി ഒരു സെക്സ് സീൻ ചെയ്യുകയായിരുന്നു. വനത്തിൽ വച്ചായിരുന്നു ഷൂട്ടിംഗ്. വളരെ വികാരതീവ്രതയുള്ള സീനുകൾ ആയിരുന്നു. ഇതിനിടെ അലെക്സിന്റെ കവിളിൽ പ്രണയത്തിനിടെ ചെറുതായി ഇടിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ, റൂബി ഇടിച്ചപ്പോൾ അറിയാതെ ശക്തി കൂടിപ്പോകുകയും ടാര്സന്റെ മുഖത്തിനു പരിക്ക് പറ്റുകയുമായിരുന്നു. എങ്കിലും അലക്സ്‌ ദേഷ്യപ്പെടുന്നതിനു പകരം രൂബിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. പരിക്കേറ്റെങ്കിലും ഷൂട്ടിംഗ് തടസം കൂടാതെ പൂർത്തിയാക്കാൻ ടാർസൻ സഹകരിച്ചുവെന്നും സംവിധായകൻ ഡേവിഡ്‌ പറയുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments