HomeCinemaMovie Newsനടി ശ്രുതിയുടെ മാംഗല്യം ഇന്ന്: പ്രി വെഡ്ഡിങ് ടീസര്‍ കാണൂ

നടി ശ്രുതിയുടെ മാംഗല്യം ഇന്ന്: പ്രി വെഡ്ഡിങ് ടീസര്‍ കാണൂ

2015 ലെ സെലിബ്രിറ്റികളുടെ വിവാഹത്തിന്റെ ലിസ്റ്റ് അവസാനിച്ചു. നടി ശ്രുതി ലക്ഷ്മിയാണ് ഈ വര്‍ഷം ആദ്യം വിവാഹിതയാകുന്ന സെലിബ്രിറ്റി. ഇന്നലെ കളമശ്ശേരിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഡോ. അവിന്‍ ആന്റോയുടെയും ശ്രുതി ലക്ഷ്മി എന്ന ശ്രുതി ജോസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന്‍ ജനുവരി 3 നാണ് വിവാഹം. ശ്രുതിയുടെയും അവിന്റെയും പ്രി വെഡ്ഡിങ് ടീസര്‍ പുറത്തുവിട്ടു. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ശ്രുതിയുടെയും അവിന്റെയും വിവാഹത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments