HomeCinemaMovie Newsകുഞ്ചിറക്കാട്ട് കാളിയായി പ്രുധ്വിരാജ് വീണ്ടും എത്തുന്നു...

കുഞ്ചിറക്കാട്ട് കാളിയായി പ്രുധ്വിരാജ് വീണ്ടും എത്തുന്നു…

ഉറുമിക്കു ശേഷം വീണ്ടും ഒരു ചരിത്ര കഥാപാത്രവുമായി പ്രുധ്വിരാജ് എത്തുന്നു.  കുഞ്ചിറക്കോട്ട്‌ കാളി എന്ന ചിത്രത്തിലാണ് താരം  വീണ്ടും വ്യത്യസ്ത കഥാപാത്രവുമായി എത്തുന്നത്.  ഒമ്പതാം ദശകത്തിൽ കൊല്ലം ആസ്ഥാന മാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമായിരുന്നു  വേണാട്. അവിടെ നാടിനു വണ്ടി പടവെട്ടി വീര ചരമം പ്രാപിച്ച അറിയപ്പെടാതെ പോയ പോരാളികളുടെ കഥയാണ്‌ ചിത്രം പറയുന്നത്.

തിരുമല നായകനെ പലവട്ടം തോൽപ്പിച്ച ഇരവിക്കുട്ടിപ്പിള്ള വലിയപടത്തലവനും അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി കുഞ്ചിരക്കാറ്റ്‌ കാളിയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments