HomeCinema'ഞാനൊരു വെർജിൻ അല്ല; പൈസയുണ്ടെങ്കിൽ കൊച്ചിയിൽ എന്തും നടക്കും': സന്തോഷ് വർക്കി

‘ഞാനൊരു വെർജിൻ അല്ല; പൈസയുണ്ടെങ്കിൽ കൊച്ചിയിൽ എന്തും നടക്കും’: സന്തോഷ് വർക്കി

ലൈഫില്‍ താനൊരു വെർജിൻ അല്ല എന്നു സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ഏറെ ശ്രദ്ധേയനായ സന്തോഷ് വർക്കി. താൻ ഒരു വെർജിൻ ആണോ എന്ന് ചോദിക്കാറുണ്ടെന്നും താനൊരു സാധാരണ മനുഷ്യനാണെന്നും സന്തോഷ് വർക്കി പറയുന്നു.

സന്തോഷ് വർക്കിയുടെ വാക്കുകൾ:

”കൊച്ചിയില്‍ എന്തും നടക്കും. പൈസ ആവശ്യത്തിനു ഉണ്ടായാല്‍ മാത്രം മതി. തെരുവില്‍ നിറയെ പ്രോസ്റ്റിറ്റ്യൂട്ടുകളെ കാണാം .അവരില്‍ പലരും ആറാട്ട് അണ്ണൻ എന്ന് വിളിച്ച്‌ തന്റെ പുറകെ വരാറുമുണ്ട്. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നു എന്ന് മാത്രം. പൈസ ഉണ്ടെങ്കില്‍ നമ്മുടെ ഏത് ആവശ്യവും കൊച്ചിയില്‍ നടത്തിയെടുക്കാവുന്നതാണ്. ജീവിതത്തില്‍ വെർജിനായി കഴിയുക എന്നത് സാധ്യമല്ല. കാരണം വികാരങ്ങളും ആഗ്രഹങ്ങളും ഏതൊരാള്‍ക്കും ഉള്ളതുപോലെ തന്നെ തനിക്കുമുണ്ട്. എന്നാല്‍ കല്യാണശേഷം താൻ മറ്റ് വ്യക്തികളെ ലൈംഗികമായ താല്പര്യങ്ങളുടെ സമീപിക്കില്ല, സത്യസന്ധമായ ഒരു ദാമ്ബത്യ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments