ഞായറാഴ്ച്ച(ജൂൺ 21)ത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. മറ്റുദിവസങ്ങളിലേതുപോലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ച്ചയും ഉണ്ടാവുകയുള്ളു.
നാളത്തെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു സർക്കാർ: കാരണം ഇതാണ്
RELATED ARTICLES