HomeSportsഐഎസ്എൽ: ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി മുംബൈ

ഐഎസ്എൽ: ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി മുംബൈ

കേരള ബ്ലാസ്റ്റേഴ്സിനെ വലയില്‍ കുരുക്കി മുംബൈ സിറ്റി എഫ്.സി . 94-ാം മിനുറ്റു വരെ മികച്ച ഫോമിലായിരുന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയോട് സമനില വഴങ്ങിയത്.മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. നര്‍സാരിയുടെ പാസില്‍നിന്ന് പാഴാക്കിയെങ്കിലും ദുംഗലിന്റെ ഇടപെടലിലൂടെ ഗോള്‍ പിറന്നു. ബോക്സിനുള്ളില്‍ ദുംഗല്‍ നല്‍കിയ പാസില്‍ ഹാലി ചരണ്‍ നര്‍സാരിയുടെ കിടിലന്‍ ഫിനിഷിങ്. അവസാന മിനുറ്റുകളില്‍ ഗോളിനായി കിണഞ്ഞു ഇഞ്ചുറി ടൈമില്‍ മുംബൈ സിറ്റിയുടെ പ്രഞ്ചല്‍ ഭൂമിജിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കൈയെത്തും ദൂരത്തു നിന്നും നഷ്ടപ്പെടുത്തിയത്. 94ആം മിനുറ്റില്‍ പത്തൊമ്ബതുകാരനായ പ്രഞ്ചല്‍ ഭൂമിജിന്റെ മുന്നേറ്റത്തിലൂടെ മുംബൈ സിറ്റി എഫ്.സി കേരളാബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments