ഇന്ത്യ പാകിസ്താന് പട്ടാളക്കാര്‍ ഒരുമിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെബര്ക്കുലില് വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിന് ശേഷമാണ് സംഭവം. വീഡിയോ കാണാം
This video show the true meaning of peace and love #IndianArmy #pakistanarmy doing dance together in Russia #SCO2018 #Chebarkul
Jai Hind jai Bharat
Bharat mata ki….. pic.twitter.com/h8ahcKyE69— Nand Lal (@imjatNandlal) August 29, 2018