HomeCinemaMovie Newsഅപ്പോൾ പൂനംപാണ്ഡെ അബോർഷൻ ചെയ്തില്ലേ? പിന്നെ എന്താണ് സംഭവിച്ചത് ?

അപ്പോൾ പൂനംപാണ്ഡെ അബോർഷൻ ചെയ്തില്ലേ? പിന്നെ എന്താണ് സംഭവിച്ചത് ?

മുംബയ്: പൂനംപാണ്ഡെ അബോർഷൻ ചെയ്തോ,ചെയ്തില്ലേ?. ഇപ്പോഴത്തെ ചൂടൻ ചർച്ച ഇതാണ്. രണ്ടുദിവസംമുമ്പ് മുംബയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ പൂനം അബോർഷന് വിധേയയായി എന്ന വാർത്ത ചില മാധ്യമങ്ങളിലൂടെ വന്നതോടെയാണ് ചർച്ച ചൂടുപിടിച്ചത്. പൂനം ഒറ്റയ്ക്കാണ് ആശുപത്രിയിലെത്തിയതെന്നും അന്നുതന്നെ അബോർഷന് വിധേയയായി എന്നുമാണ് വാർത്തയിൽ പറഞ്ഞിരുന്നത്. ഏതായാലും സംഗതി കാട്ടുതീപോലെ പടർന്നു.ഇതോടെ, ഒന്നും ഒളിച്ചുവയ്ക്കാതെ എല്ലാം തുറന്നുകാട്ടുന്ന പൂനം, വാർത്ത നിഷേധിച്ചു. അങ്ങനെയൊരുസംഭവമേ ഇല്ല എന്നാണ് താരം പറയുന്നത്. വാർത്തയിൽ പറയുന്ന ദിവസം ഷൂട്ടിംഗിലായിരുന്നുവെന്നും വാർത്തയെ പരമപുച്ഛത്തോടെ തള്ളുന്നുവെന്നുമാണ് താരം പറഞ്ഞത്. പൂനത്തിന്റെ നിഷേധക്കുറിപ്പുകൂടി വന്നതോടെ സംഗതി ഒന്ന് കൂടി കൊഴുത്തു. ക്രിസ്മസിന് തന്റെ ചൂടൻ ചിത്രങ്ങൾ പൂനം പരസ്യപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ പൂനം വെറുതേ പടച്ചുവിട്ടതാണ് ഇൗ വാർത്തയെന്നാണ് ചിലർ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments