സ്ത്രീ എന്നനിലയിൽ ‘ജാഗ്രത’ എന്നതിന് ‘സൂക്ഷിക്കുക’ എന്ന് മാത്രമല്ല അര്‍ഥം; നടി പാർവതി

0
612

സ്ത്രീ എന്നനിലയിൽ താൻ നേരിട്ട സംഘര്‍ഷാവസ്ഥകളെക്കുറിച്ച് നടി പാര്‍വതി പറയുന്നു. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എംഎല്‍എയുടെ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. എറണാകുളം സെന്റ് തെരേസാസ് കോളേജിലായിരുന്നു പരിപാടി.

 

 

”ബാലപീഡനത്തിന് ഇരയായിട്ടുണ്ട് ഞാന്‍. മുതിര്‍ന്നപ്പോള്‍ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെ മാറ്റാന്‍ ശ്രമിക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടായിരുന്നു. അവയിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. ജാഗ്രത എന്നതിന് ‘സൂക്ഷിക്കുക’ എന്നതാണ് സാധാരണ പറയുന്ന അര്‍ഥം. പക്ഷേ അത് മാത്രമല്ല ആ വാക്കിന്റെ അര്‍ഥം. മറിച്ച് ‘അവബോധം’ കൂടിയാണത്. ” അവർ പറയുന്നു.

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

ഒരായുസ്സു മുഴുവനും മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന പ്രവാസിക്ക് അവസാനം ദുരിതം മാത്രമോ ബാക്കി ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here