HomeWorld Newsതൊഴില്‍ നിയമം കൂടുതൽ കര്‍ശനമാക്കി യുഎഇ; ഇത്തവണ ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കും

തൊഴില്‍ നിയമം കൂടുതൽ കര്‍ശനമാക്കി യുഎഇ; ഇത്തവണ ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കും

സ്ഥാപനങ്ങളുടെ തൊഴില്‍ വിസയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നല്‍കണമെന്ന നിയമം കർശനമാക്കി യുഎഇ. ഈ നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണമേർപ്പെടുത്തുകയല്ലെന്നും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തൊഴില്‍ സാദ്ധ്യതകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറയുന്നു. നീക്കം യു.എ.ഇയില്‍ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. തൊഴില്‍ വിസയില്‍ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്ബനികള്‍ യു.എ.ഇയിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ ഇനി 20 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments