HomeWorld NewsGulfമലയാളിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി

മലയാളിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി

അബുദാബി: മലയാളിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവച്ചനിലയില്‍ കണ്ടെത്തി. മുസഫയിലെ ലേബര്‍ ക്യാംപിന് അടുത്ത് വാഹനത്തില്‍ മൃതദേഹം കണ്ടെത്തിയതായാണ് നാട്ടില്‍ വിവരം ലഭിച്ചത്. അബുദബിയിലെ ഇ മൂവേഴ്‌സ് എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ വലിയ വീട്ടില്‍ ബിജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍പോയശേഷം ബിജോയ് തിരിച്ചെത്തിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലേബര്‍ ക്യാംപിന് പുറകില്‍ പാര്‍ക്ക് ചെയ്തിരുന്ന കമ്പനികയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് പിന്നില്‍ കെട്ടിവച്ച മൃതദേഹം കണ്ടെത്തിയത്. പോലീസ് മേല നടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments