HomeTech And gadgetsഈ 203 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ആൻഡ്രോയിഡ്/ആപ്പിൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ ;...

ഈ 203 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ആൻഡ്രോയിഡ്/ആപ്പിൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ ; ഇല്ലെങ്കിൽ സ്വകാര്യ വിവരങ്ങളും ഫോട്ടോകളുമടക്കം പരസ്യമാകും !

തായ്‌ലൻഡ് ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ടു. 203 ആപ്പുകളുടെ പേരാണ് പട്ടികയിൽ ഉള്ളത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുമെന്നാണ് റിപ്പോർട്ട്. ഈ ആപ്പുകൾ ഉടൻ തന്നെ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്നും തായ്ല‌ൻഡ് എക്കോണമി ആൻഡ് സൊസെെറ്റി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ ഗൂഗിൾ അപകടകാരിയാണെന്ന് കണ്ടെത്തിയ ആപ്പുകളും പട്ടികയിൽ ഉൾപ്പെടുന്നു. ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തായ്‌ലൻഡ് പുറത്തുവിട്ട ആപ്പുകൾ, ഇവ ഫോണിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യുക
4K Pro Camera
4K Wallpapers Auto Charger
Advanced SMS
aipic – Magic Photo Editor
All Good PDF Scanner
All Good Language Translate
All Photo Translator
Art Filters
Astro + Horoscope Astrology
Astroline: The Daily Horoscope
Auto Sticker Maker Studio
Avatar Maker Character Creator
Baby Sticker – Track Milestones
Bass Booster Volume Power Amp
Battery Charging Animations Battery Wallpaper
Battery Charging Animations Bubble – Effects
Beat.ly Music Video Maker
Beat maker Pro
Beauty Filter
Blood Pressure Checker
Blood Pressure Diary
Blue Scanner
Blur Image
Caller Theme
CallMe Phone Themes
Call Skins
Camera Translator
Care Message
Cartoons Me
Cache Clear
Chat Online
Chat SMS
Chat Text SMS
Classic Emoji Keyboard
Classic Game Messenger
Coco camera v1:1
Come Messages
Contact Background
Cool Keyboard
Cool Messages
Creative 3D Launcher
Creative Emoji Keyboard
Custom Themes Keyboard
Cut, Paste
Dazz Cam- D3D Photo Effect
Dazzle – Insta stories editor
Dazzling Keyboard
Design മേക്കർ
Desire Translate
Direct Messenger
Dizzi
DJ it!
Drink Water
Drums: Play Beats & Drum Games
Easy PDF Scanner
edjing Mix
edjing Pro
EmojiOne Keyboard
Emoji Theme Keyboard
Equalizer + HD Music Player
Equalizer Fx: Bass Booster app
Fonts Emoji Keyboard
Frame
Frames
Freeglow Camera 1.0.0
Funny Caller
Funny Camera
Funny Emoji Message
Funny Keyboard
Funny Wallpapers – Live Screen
Gif Emoji Keyboard
Girl Games: Unicorn Slime
Guitar Play – Games & Songs
Guitar – real games & lessons
Guitar Tuner – Ukulele & Bass
Halloween Coloring
Handset – Second Photo Number
Heart Emoji Stickers
Highlight Story Cover Maker!
Hi Text SMS
Horoscope 2019 and Palm reader etc…..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments