HomeTech And gadgetsഫോൺ മറ്റൊരാളുടെ കൈയിൽ കൊടുത്തശേഷം തിരിച്ചുകിട്ടുമ്പോൾ നിർബന്ധമായും ഈ കോഡ് അടിച്ചു നോക്കുക; അല്ലെങ്കിൽ പണികിട്ടും

ഫോൺ മറ്റൊരാളുടെ കൈയിൽ കൊടുത്തശേഷം തിരിച്ചുകിട്ടുമ്പോൾ നിർബന്ധമായും ഈ കോഡ് അടിച്ചു നോക്കുക; അല്ലെങ്കിൽ പണികിട്ടും

പലപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ അല്ലങ്കില്‍ ബന്ധുക്കള്‍ നമ്മുടെ ഫോണ്‍ നമ്മുടെ കയില്‍ നിന്നും വാങ്ങി നോക്കുകയും ഉപയോഗിച്ച് നോക്കുകയും ഒക്കെ പതിവുള്ള കാര്യം ആണ്. അങ്ങനെ നമ്മുടെ സുഹൃത്തുക്കള്‍ അല്ലങ്കില്‍ ബന്ധുക്കള്‍ നമ്മുടെ ഫോണ്‍ ഉപയോഗിച്ച് തിരിച്ചു തരുമ്പോള്‍ അവര്‍ ആ ഫോണില്‍ എന്താണ് ചെയ്തത് ഏതൊക്കെ ആപ്ലിക്കേഷന്‍ തുറന്നു നോക്കി എന്നൊക്കെ അറിയാന്‍ പറ്റും എന്ന് ഉണ്ടെങ്കില്‍ മടിക്കാതെ പേടിക്കാതെ നമുക്ക് സുഹൃത്തുക്കള്‍ക്ക് ഫോണ്‍ കൊടുക്കാന്‍ കഴിയും.അത്തരത്തിലൊരു കിടിലൻ മാർഗമാണിത്. വീഡിയോ കണ്ടുനോക്കൂ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments