HomeTech And gadgetsമനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കിടിലൻ ആപ്പുമായി ഇതാ ഫേസ്ബുക്ക് വരുന്നു

മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കിടിലൻ ആപ്പുമായി ഇതാ ഫേസ്ബുക്ക് വരുന്നു

പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ‘ഡേറ്റിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ കൊളംബിയയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മെയില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് ഡേറ്റിംഗ് വെബ്‌സൈറ്റ് സംബന്ധിച്ച ആദ്യവിവരം ഫെയ്‌സ്ബുക്ക് പുറത്ത് വിടുന്നത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാകും ആപ്പ് ഉപയോഗിക്കാന്‍ കഴിയുക. വെബ്‌സൈറ്റില്‍ അക്കൗണ്ട് നിര്‍മ്മിക്കുകയാണ് ആദ്യപടി. അതിനു ശേഷം സൈറ്റിലുള്ള മറ്റ് പ്രൊഫൈലുകളില്‍ നിന്നും യോജിച്ച പങ്കാളിയെ കണ്ടെത്താമെന്നാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments