HomeSportsഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം: പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് റിപ്പോര്‍ട്ട്;

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം: പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് റിപ്പോര്‍ട്ട്;

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിനുള്ള പിച്ചില്‍ കൃത്രിമം കാട്ടിയെന്ന് റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവരെ കയറ്റി ക്യൂറേറ്റര്‍ പിച്ചിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആവശ്യത്തിനനുസരിച്ച്‌ പിച്ചിന്റെ സ്വഭാവം മാറ്റാന്‍ കഴിയുമെന്ന് ക്യൂറേറ്റര്‍ ഉറപ്പ് നല്‍കുന്നതുമായുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ച്‌ ഒരുക്കി വിവരങ്ങള്‍ മാച്ച്‌ ഫികസര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments