HomeSportsപോൺ താരത്തെ മർദിച്ചു; മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ജയിലിൽ

പോൺ താരത്തെ മർദിച്ചു; മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ജയിലിൽ

ഷെയ്ന്‍ വോണ്‍ വീണ്ടും ജയിലിലേക്ക്. പോണ്‍ സ്റ്റാര്‍ വലേറി ഫോക്സിന്റെ മുഖത്തടിച്ചെന്ന പരാതിയെതുടര്‍ന്ന് താരത്തിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു.
ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം രൂക്ഷമാവുകയും ക്ഷുഭിതനായ വോണ്‍ വലേറിയുടെ മുഖത്തടിച്ചുവെന്നുമാണ് കേസ്. ക്ലബ്ബിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് കേസെടുത്തത്. കൂടുതല്‍ നടപടികളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.കുറ്റം തെളിഞ്ഞാല്‍ വോണിനെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവരും. എന്നാല്‍ പോലീസിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് വോണി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത മീഡിയകളുമായി ചേര്‍ന്ന് വലേറി ഫോക്സ് കെട്ടിച്ചമച്ചതാണെന്നും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കേസില്‍ താന്‍ നിരപരാധിയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments