HomeSportsഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ അശ്വിനെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ അശ്വിനെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ടെസ്റ്റ് പരമ്ബര കൈവിട്ടതിന് പിന്നാലെ സ്പിന്നര്‍ ആര്‍ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്തിന്റെ രോഷം. ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ മുഖമായി മാറിയ മോയിന്‍ അലിയും തമ്മില്‍ കളത്തില്‍ പ്രകടമായ വ്യത്യാസമായിരുന്നു ഇരു ടീമുകളുടെയും പ്രകടനത്തില്‍ നിര്‍ണായകമായതെന്ന് മുന്‍ ക്യാപ്റ്റന്‍ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് അവരുടെ നാട്ടില്‍ ഇന്ത്യയെ സ്പിന്നിലൂടെ വീഴ്ത്തിയതു ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും രംഗത്തെത്തി. മോയിന്‍ അലിയുടെ പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments