HomeSportsസന്തോഷ് ട്രോഫി ഫുട്‌ബോള്‍; റയിൽവേസിനെതിരെ കേരളത്തിന് തകര്‍പ്പല്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; റയിൽവേസിനെതിരെ കേരളത്തിന് തകര്‍പ്പല്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ റെയില്‍വേസിനെതിരെ കേരളത്തിന് തകര്‍പ്പല്‍ ജയം. ജോബിയുടെ ഹാട്രിക് മികവില്‍ 4-2നാണ് കേരളം ജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്. ക്യാപ്റ്റന്‍ പി. ഉസ്മാനും കേരളത്തിനുവേണ്ടി ഒരു ഗോള്‍ നേടി വിജയത്തിളക്കം ഉയര്‍ത്തി. റെയില്‍വേസിനായി രണ്ടു ഗോളുകളും നേടിയത് മലയാളിയായ രാജേഷാണ്. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് റെയില്‍വേസിനായി രാജേഷ് രണ്ടാമത് വലകുലുക്കിയത്. 

 

 

 

17-ാം മിനിറ്റില്‍ മലയാളി താരം രാജേഷിന്റെ ഗോളിലൂടെ ആദ്യം ലീഡ് നേടിയെങ്കിലും ആധിപത്യം നിലനിര്‍ത്താന്‍ റെയില്‍വേസിനാകാതെ പോകുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ പിന്നീട് കണ്ടത്. പിന്നാലെ 21-ാം മിനിറ്റില്‍ മറുപടി ഗോള്‍ നേടി ജോബി കത്തിക്കയറുകയായിരുന്നു.

പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments