ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ ഹള്‍സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ട് ഗോള്‍ ജയം. സ്വാംമാറ്റയും മര്വാന് ഫെലാനിയുമാണ് മാഞ്ചസ്റ്ററിനായി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ 55 ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഇതോടെ മാഞ്ചസ്റ്റര്‍ ഫൈനലിലേക്കുള്ള വിജയ പ്രതീക്ഷകള്‍ നിലനിർത്തി. ജയത്തോടെ ലീഗിന്റെ സെമിഫൈനലിലെ ആദ്യ പാദവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി.
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: