HomeSportsമെസ്സിയേയും നെയ്മറെയും കളത്തിന് പുറത്താക്കി; ക്രി​സ്റ്റ്യാ​നോ റൊണാള്‍ഡോ ലോകതാരം

മെസ്സിയേയും നെയ്മറെയും കളത്തിന് പുറത്താക്കി; ക്രി​സ്റ്റ്യാ​നോ റൊണാള്‍ഡോ ലോകതാരം

റയ​ല്‍ മാ​ഡ്രി​ഡി​ന്‍റെ പോ​ര്‍​ച്ചു​ഗ​ല്‍ താ​ര​വും ലോ​കോ​ത്ത​ര സ്ട്രൈ​ക്ക​റു​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ര്‍ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. ല​യ​ണ​ല്‍ മെ​സി​യെ​യും നെ​യ്മ​റി​നെ​യും പി​ന്‍​ത​ള്ളിയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കിയത്. സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് ചാമ്ബ്യന്‍സ് ലീ​ഗ് കി​രീ​ട​വും ലാ​ലി​ഗ​യും നേ​ടി​ക്കൊ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ക്രിസ്റ്റ്യാനോ​യെ വീ​ണ്ടും പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. മി​ക​ച്ച വ​നി​ത താ​രമായി ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ര്‍​ല​ന്‍​ഡ് താ​രം ലീ​ക്ക് മാ​ര്‍​ട്ടി​നസും തിരഞ്ഞെടുക്കപ്പെട്ടു. മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ സി​ന​ദി​ന്‍ സി​ദാ​ന്‍ സ്വ​ന്ത​മാ​ക്കി. നെ​ത​ര്‍​ല​ന്‍​ഡി​ന്‍റെ സ​റീ​ന വീ​ഗ്​മ​നാ​ണ് മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക. ക്രി​സ്റ്റ്യാ​നോ ലോ​ക​താ​ര​മാ​യ​പ്പോ​ള്‍ റ​യ​ലി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി സി​ദാ​നു ല​ഭി​ച്ച പു​ര​സ്കാ​രം.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments