HomeSportsഐ പി എൽ: മഴയെയും രാജസ്ഥാനെയും തോൽപ്പിച്ച് ഡെയര്‍ ഡെവിള്‍സിന് നാലു റണ്‍സ് ജയം

ഐ പി എൽ: മഴയെയും രാജസ്ഥാനെയും തോൽപ്പിച്ച് ഡെയര്‍ ഡെവിള്‍സിന് നാലു റണ്‍സ് ജയം

മ​ഴ​കളിച്ചിട്ടും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് പ​രാ​ജ​യ​പ്പെ​ട്ടു. മ​ഴ​യെ തു​ട​ര്‍​ന്ന്, 12 ഓ​വ​റി​ല്‍ 151 റ​ണ്‍​സ് എ​ന്ന പു​ന​ര്‍​നി​ര്‍​ണ​യി​ച്ച കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ രാ​ജ​സ്ഥാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ലു റ​ണ്‍​സ് അ​ക​ലെ 146/5 എ​ന്ന സ്കോ​റി​ല്‍ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ജോ​സ് ബ​ട്ല​ര്‍(26 പ​ന്തി​ല്‍ 67), ഡാ​ര്‍​സി ഷോ​ര്‍​ട്ട്(25 പ​ന്തി​ല്‍ 44) എ​ന്നി​വ​ര്‍ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും രാ​ജ​സ്ഥാ​നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. തു​ട​ക്ക​ത്തി​ല്‍ ക​ത്തി​ക്ക​യ​റി​യ ബ​ട്ല​റി​നെ വീ​ഴ്ത്തി അ​മി​ത് മി​ശ്ര​യും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു സി​ക്സ​റു​ക​ള്‍ പ​റ​ത്തി​യ ഡാ​ര്‍​സി ഷോ​ര്‍​ട്ടി​നെ വീ​ഴ്ത്തി ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും മ​ത്സ​രം ഡ​ല്‍​ഹി​ക്ക് അ​നു​കൂ​ല​മാ​ക്കി. അ​വ​സാ​ന ഓ​വ​റി​ല്‍ 15 റ​ണ്‍​സാ​ണ് രാ​ജ​സ്ഥാ​നു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ട്രെ​ന്‍റ് ബോ​ള്‍​ട്ട് എ​റി​ഞ്ഞ ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 10 റ​ണ്‍​സ് മാ​ത്ര​മേ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു നേ​ടാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ആ​റു പ​ന്തി​ല്‍ 18 റ​ണ്‍​സു​മാ​യി കൃ​ഷ്ണ​പ്പ ഗൗ​തം പു​റ​ത്താ​കാ​തെ നി​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments