HomeMake It Modernഈ ചോദ്യങ്ങൾക്ക് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

വിവാഹം ആജീവനാന്തം തുടരേണ്ട ബന്ധമാണ്. തെറ്റായ തെരഞ്ഞെടുപ്പു നടത്തി ജീവിതം തകര്‍ന്നു പോയ നിരവധി പേര്‍ നമ്മുക്കു ചുറ്റും ഉണ്ട് . അനുയോജ്യനായ പുരുഷനെ കണ്ടെത്തുന്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പങ്കാളിയെ ​െ​തര​െ​ഞ്ഞടുക്കും മുന്പ് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ മുന്‍ഗണ കൊടുക്കേണ്ടത് ഏതു കാര്യത്തിനാണ്. ഈ ചോദ്യം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍സ്ബര്‍ഗിനോട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചത്.

ലോകത്തിലെ തന്നെ ശക്തയായ സ്ത്രീകളില്‍ മുന്പിലാണു ഷെറിലിന്‍റെ സ്ഥാനം.
ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഷെറിലിനു കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഒരു ഈക്വല്‍ റിിേഷന്‍ഷിപ്പ് ആഗ്രഹിക്കുന്ന പുരുഷന്‍. നിങ്ങളുടെ കരിയറിനെ പിന്തുണയ്ക്കുന്ന പുരുഷന്‍ അതായിരുന്നു ഷെറിലിന്‍റെ ഉത്തരം. നിങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലങ്കില്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആ പയ്യനോട് ഒരു മടിയും വിചാരിക്കാതെ ചോദിക്കുക. നിങ്ങള്‍ തുല്യതയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്. അതിന് ഉത്തരം തരാന്‍ മടിച്ചാല്‍ ആശയക്കുഴപ്പം വന്നാല്‍ ഒരു സംശയവും വേണ്ട അയാളെ ജീവിത പങ്കാളിയാക്കരുത് എന്ന് ഷെറില്‍ പറയുന്നു. സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യം ഉണ്ട് എന്നു വിശ്വസിക്കുന്ന പങ്കാളിക്കൊപ്പം മാത്രമേ സ്ത്രീയ്ക്ക് അവളുടെ ഉയരങ്ങള്‍ താണ്ടാനാകു എന്ന് ഇവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments