HomeNewsShortലോക്‌ഡൗൺ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കരുത്: ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കരുത്: ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കരുത് എന്ന് ലോകാരോഗ്യ സംഘടന. അതീവശ്രദ്ധ പാലിച്ചില്ലെങ്കിൽ കേസുകൾ അതിവേഗം കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം മുന്നറിയിപ്പ് നൽകി.  

ഇന്ത്യ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ലോക്ഡൗണിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ രോഗവ്യാപനം മനസിലാക്കാൻ രാാജ്യങ്ങൾ കൃത്യമായ ട്രാക്കിങ് സംവിധാനങ്ങളും, ക്വറന്റീൻ വ്യവസ്ഥകളും ഏർപ്പെടുത്തണം എന്നും ലോക്‌ഡൗണിൽനിന്നുമുള്ള മാറ്റം രാജ്യങ്ങൾ അതീവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കും എന്നുമാണ് മുന്നറിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments