HomeNewsShortപ്രളയക്കെടുതിയെക്കുറിച്ച് കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

പ്രളയക്കെടുതിയെക്കുറിച്ച് കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തലുമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

പ്രളയക്കെടുതിയെ കുറിച്ച് കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഭൗമശാസ്ത്ര മന്ത്രാലയം പറഞ്ഞു. മൂന്ന് ദിവസം മുമ്പ് തന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു എന്ന് ഭൗമശാസ്ത്ര സെക്രട്ടറി ഡോ. എം. രാജിവന്‍ പറഞ്ഞു. ജൂലൈയില്‍ വെള്ളം ഉയര്‍ന്നിരിക്കെ റെഡ് അലര്‍ട്ട് കിട്ടിയപ്പോള്‍ സംസ്ഥാനം സൂക്ഷിക്കേണ്ടതായിരുന്നുവെന്നും രാജിവന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments