HomeNewsShortസി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെ വീടിന് മുന്നില്‍ നിന്ന് രഹസ്യ നിരീക്ഷകരെന്നു സംശയിക്കുന്ന രണ്ട്...

സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെ വീടിന് മുന്നില്‍ നിന്ന് രഹസ്യ നിരീക്ഷകരെന്നു സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ

നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന് സമീപത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇവരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലായവര്‍ ഇന്റലിജന്‍സ് ബ്യൂറോ നിയോഗിച്ച രഹസ്യ നിരീക്ഷകരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അലോക് വര്‍മ്മയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്നും പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments