HomeNewsShortകശ്മീരിൽ ഇന്ത്യൻ സൈനികക്യാമ്പിനു നേര്‍ക്ക് വീണ്ടും ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിൽ ഇന്ത്യൻ സൈനികക്യാമ്പിനു നേര്‍ക്ക് വീണ്ടും ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചു

കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. സൈന്യത്തിന്റെ തിരിച്ചടിയിൽ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 30 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു നിന്നു. പിന്‍വാങ്ങിയ തീവ്രവാദികള്‍ രാവിലെ ആറരയോടെ വീണ്ടും വെടിയുതിര്‍ത്തു.

 

 

 

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്ന് ശ്രമങ്ങള്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി സൈന്യം തകര്‍ത്തു. പാക്കധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ പുതിയ സംഘത്തെ പാകിസ്താന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments