HomeNewsShort773 ജീവനക്കാരെ കെഎസ‌്‌ആര്‍ടിസി പിരിച്ചുവിട്ടു; പിരിച്ചുവിട്ടത് അവധിയിൽ പോയവരെ

773 ജീവനക്കാരെ കെഎസ‌്‌ആര്‍ടിസി പിരിച്ചുവിട്ടു; പിരിച്ചുവിട്ടത് അവധിയിൽ പോയവരെ

അവധിയെടുത്ത് തിരികെ ജോലിക്കെത്താത്ത 773 ജീവനക്കാരെ കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ടു. നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത‌്. ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്ബേള്‍ കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണ‌്. അനധികൃതമായി ജോലിക്കുവരാത്ത ജീവനക്കാരെകൂടി കൂട്ടിയാണ് ഈ അനുപാതം. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ‌് ഹാജരാക്കുന്നവര്‍ക്ക‌് ആനുകൂല്യങ്ങളും പെന്‍ഷനും കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments