HomeNewsShortടിപി ശ്രീനിവാസനെതിരെ എസ്​​.എഫ്​.​െഎ പ്രവർത്തകരുടെ കയ്യേറ്റം

ടിപി ശ്രീനിവാസനെതിരെ എസ്​​.എഫ്​.​െഎ പ്രവർത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗ​ത്തെ കച്ചവടവത്കരിക്കുന്നു എന്നാരോപിച്ച്, കോവളത്തു നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പ​െങ്കടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടിപി ശ്രീനിവാസനു നേരെ എസ്​എഫ്​ ​െഎ പ്രവർത്തകരുടെ കൈയ്യേറ്റം. സ​േ​മ്മളന സ്ഥലമായ ഹോട്ടലിലേക്കെത്തിയ ​ശ്രീനിവാസനെ പിന്തുടർന്നെത്തിയ എസ്​എഫ്​​െഎ പ്രവർത്തകർ അടിച്ചു വീഴ്​ത്തുകയായിരുന്നു. അക്രമാസക്​തരായ ​​​പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്​ ​ലാത്തിചാർജ്​ നടത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാനായി പ്രദേശത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം നേടിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീനിവാസന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments