HomeNewsShortതിരുവനന്തപുരം കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട കത്തിച്ചു; പിന്നിൽ ആര്‍എസ്‌എസ് സംഘമെന്നു ആരോപണം

തിരുവനന്തപുരം കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട കത്തിച്ചു; പിന്നിൽ ആര്‍എസ്‌എസ് സംഘമെന്നു ആരോപണം

തിരുവനന്തപുരം കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട കത്തിച്ചു. കരമന ഗ്രാമം യൂണിറ്റ് സെക്രട്ടറി സുരേഷിന്റെ ഭവന നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് കത്തിച്ചത് പിന്നിൽ ആര്‍എസ്‌എസ് സംഘമാണെന്ന് ആരോപണമുണ്ട്. തീ പിടുത്തത്തില്‍ കടക്ക് ഉളളിലുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments