HomeNewsShortസർക്കാർ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; നടപടിയുമായി വ​നി​താ ക​മ്മീ​ഷ​ന്‍

സർക്കാർ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; നടപടിയുമായി വ​നി​താ ക​മ്മീ​ഷ​ന്‍

സര്‍ക്കാര്‍ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണറെ നേരില്‍ കണ്ടു. പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിനെയാണ് അധ്യക്ഷ സ്വാതി മാലിവാള്‍ കമ്മീഷന്‍ കണ്ടത്. പെണ്‍കുട്ടികളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്‌കര്‍ ആശ്രമത്തില്‍ പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments