HomeNewsShort"ഒരു മണിക്കൂർ പോലും നൽകാനാകില്ല": മരട് ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീം...

“ഒരു മണിക്കൂർ പോലും നൽകാനാകില്ല”: മരട് ഫ്ലാറ്റുകൾ ഒഴിയാൻ സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മരടിൽ ഫ്ലാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉടമകളെ കണ്ടെത്താനായില്ലെങ്കിൽ ഇത്തരം ഫ്ലാറ്റുകൾ റവന്യുവകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കും. അതേസമയം, നാലു ഫ്ലാറ്റുകളിലും ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും സർവേ നടത്തും. ഒരു ആഴ്ച കൂടി സമയം നീട്ടി നൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഒരു മണിക്കൂർ പോലും നീട്ടി നൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments