HomeNewsShortറെയില്‍വേയും കെഎസ്ആര്‍ടിസിയും നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങുന്നു

റെയില്‍വേയും കെഎസ്ആര്‍ടിസിയും നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങുന്നു

യാത്രാക്കൂലി നിരക്ക് വര്‍ദ്ധനവുമായി റെയില്‍വേയും കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കാനാണ് ആലോചിക്കുന്നത്. റെയില്‍വേ ഇപ്പോഴത്തെ നിരക്കില്‍ നിന്നും 25 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കാനാണ് തീരുമാനം. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് 7 രൂപയാണ് മിനിമം ചാര്‍ജ്. നേരത്തെ ഡീസലിന് വില കുറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ഒരു രൂപ കുറക്കുകയായിരുന്നു. ഇപ്പോള്‍ ഡീസലിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചതോടെയാണ് കെഎസ്ആര്‍ടിസി നിരക്കിലും വര്‍ദ്ധനവിന് ആലോചിച്ചത്. നിരക്ക് വര്‍ദ്ധനവ് ഗതാഗത വകുപ്പ് തീരുമാനിച്ചെങ്കിലും മന്ത്രി സഭ അംഗീകരിച്ചിട്ടില്ല. മന്ത്രിസഭ ആംഗീകാരം ലഭിച്ചാല്‍ ഉടനെ നിരക്ക് നിലവില്‍ വരും.

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments