HomeNewsShortസംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയും കാറ്റും: അലേർട്ട് തുടരും: ഏഴുമരണം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയും കാറ്റും: അലേർട്ട് തുടരും: ഏഴുമരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ റെഡ് അലേർട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് 7 പേർ മരിച്ചു. നാല് പേരെ കാണാതായാതായി റിപ്പോർട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments