HomeNewsShortയുവാക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി രാഹുൽ ഗാന്ധി: 22 ലക്ഷം സർക്കാർ തസ്തികകളിൽ നിയമനം ഉടൻ

യുവാക്കൾക്ക് പുത്തൻ പ്രതീക്ഷയുമായി രാഹുൽ ഗാന്ധി: 22 ലക്ഷം സർക്കാർ തസ്തികകളിൽ നിയമനം ഉടൻ

യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം കൂടി. അധികാരത്തിലെത്തിയാൽ ഒഴിവുള്ള
സർക്കാർ തസ്തികകളിൽ നിയമനം ഉടൻ പൂർത്തിയാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 22 ലക്ഷത്തോളം തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്. അടുത്ത മാർച്ച് 31നുള്ളിൽ മുഴുവൻ ഒഴിവുകളും നികത്തുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments