HomeNewsShortഎന്തും നേരിടാൻ തയ്യാർ ! റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി

എന്തും നേരിടാൻ തയ്യാർ ! റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി

ഔ​ദ്യോ​ഗി​ക​മാ​യി റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രി ഫ്ളോ​റ​ന്‍​സ് പാ​ര്‍​ലി, സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​വും ന​ട​ന്നു. അ​ന്പാ​ല​യി​ലെ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ല്‍ ന​ട​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ലാ​ണ് റാ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments