HomeNewsShortപശുക്കടത്തുകാരുമായി ഏറ്റുമുട്ടലെന്ന് സൂചന;: യു.പിയില്‍ പൊലീസുകാരന് ഗുരുതരപരുക്ക്; സംഭവം വിവാദത്തിൽ

പശുക്കടത്തുകാരുമായി ഏറ്റുമുട്ടലെന്ന് സൂചന;: യു.പിയില്‍ പൊലീസുകാരന് ഗുരുതരപരുക്ക്; സംഭവം വിവാദത്തിൽ

പശുക്കടത്തുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരന് പരുക്കേറ്റതായി യു.പി പൊലിസ്. സാംബാല്‍ ജില്ലയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇതില്‍ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തു. റാംപൂരില്‍ നിന്നുള്ളയാണ് അറസ്റ്റിലായത്. മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നും പൊലിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments