HomeNewsShortപാന്‍കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി; തീയതി നീട്ടുന്നത് ആറാം തവണ

പാന്‍കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി; തീയതി നീട്ടുന്നത് ആറാം തവണ

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി പ്രത്യക്ഷനികുതി ബോര്‍ഡ് ഉത്തരവിറക്കി. ഇത് ആറാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തേ മാര്‍ച്ച്‌ 31 വരെയാണ് സമയം നല്‍കിയിരുന്നത്. അതേസമയം, നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments