HomeNewsShortഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി; മാന്യവായനക്കാർക്ക് ഓണാശംസകൾ

ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി; മാന്യവായനക്കാർക്ക് ഓണാശംസകൾ

പ്രളയക്കെടുതിക്കിടയിൽ മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവര്‍ക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതിയുടെ ഓണാശംസ ഇങ്ങനെ:

എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments