HomeNewsShortതിരികെ എത്താനുള്ള പ്രവാസികളുടെ നീക്കങ്ങൾക്ക് തിരിച്ചടി: കർശന നിർദേശങ്ങളുമായി കേന്ദ്രം

തിരികെ എത്താനുള്ള പ്രവാസികളുടെ നീക്കങ്ങൾക്ക് തിരിച്ചടി: കർശന നിർദേശങ്ങളുമായി കേന്ദ്രം

തിരികെ എത്താനുള്ള പ്രവാസികളുടെ നീക്കങ്ങൾക്ക് തിരിച്ചടി. അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാർ തീരുമാനം. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കർശന ഉപാധികളോടെയായിരിക്കും പ്രവാസികൾ മടങ്ങിയെത്തുക. മടങ്ങിയെത്തുന്നവരുടെ പട്ടികയിൽ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേർ മാത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments