HomeNewsTHE BIG BREAKINGസംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് തുടക്കം: പരാതി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകൾ

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് തുടക്കം: പരാതി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകൾ

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് തുടക്കം. 140 മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിച്ചുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിന് മഞ്ചേശ്വരത്തെ പൈവളിഗയിലാണ് തുടക്കമായത്. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചും ആശങ്കകള്‍ പരിഹരിച്ചുമുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം വന്‍ ഉദ്യോഗസ്ഥ സംഘവുമുണ്ടാകും. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകൾ ഒരുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments