HomeNewsShortഎല്‍ഡിഎഫ് വിപുലീകരിച്ചു; നാല് പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനം

എല്‍ഡിഎഫ് വിപുലീകരിച്ചു; നാല് പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനം. നാല് കക്ഷികളെ ഉള്‍പ്പെടുത്താനാണ് തീരുമാനമായത്. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്. എല്‍ഡിഎഫ് യോഗത്തിലാണ് മുന്നണി വിപുലീകരിക്കാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments