HomeNewsShortകെവിന്റെ മരണകാരണം കണ്ടെത്തി: ഐ ജിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ:

കെവിന്റെ മരണകാരണം കണ്ടെത്തി: ഐ ജിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ:

കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഇര കെവിന്റെ മരണകാരണം അടങ്ങുന്ന പ്രാഥമിക റിപ്പോര്‍ട്ട് സംഘം ഐ ജിക്ക് സമര്‍പ്പിച്ചു. കെവിന്റേത് മുങ്ങിമരണം തന്നെയെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. തെന്മലയിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും സംഘം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. പോലീസിന്റെ മറുപടി ലഭിച്ച ശേഷം തെന്മലയില്‍ പരിശോധന നടത്തുമെന്നും സംഘം വിശദമാക്കി. എന്നാല്‍ ഇതിനു വിരുദ്ധമായി ആണ് കെവിന്റെ ഒപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷിന്റെ മൊഴി. കൃത്യം നടന്ന സ്ഥലത്തും പരിശോധന വേണമെന്ന് സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments